ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടനെ തിങ്കളാഴ്ച്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് ബെച്ചുകുര്യൻ ആണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ......
ഗാസ സിറ്റിയിൽ ലക്ഷ്യം പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് സർക്കാരും സൈന്യവുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് കടുത്ത സമ്മർദ്ദത്തിലാണെന്നും നെതന്യാഹു പറഞ്ഞു. ......
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പവിത്രവും പകരം വയ്ക്കാനാവാത്തതുമായതാണ്. മുന്‍കാലങ്ങളില്‍, അമ്മമാരെ വളരെയധികം ബഹുമാനിക്കുകയും അവരുടെ ത്യാഗങ്ങള്‍ നന്ദിയോടെ അംഗീകരിക്കുകയും ചെയ്തിരുന്നു. ......
കൊച്ചി: ഇന്ത്യൻ , വിദേശ ഫിലിം ഫെസ്റ്റുകളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ അഖിലൻ്റെ സൂത്രവാക്യം നാളെ മുതൽ യൂട്യൂബിൽ. ലഹരി വിരുദ്ധ ക്യാമ്പയിനുകളിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രത്തിൻ്റെ യൂട്യൂബ് റിലീസ് നാളെ വൈകീട്ട് ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്യുമെന്ന്
സംവിധായകൻ സുധി അറിയിച്ചു. ......
ചെങ്ങന്നൂര്‍: ശബരിമല തീര്‍ഥാടനത്തിന് കേവലം രണ്ട് മാസക്കാലം ബാക്കി നില്‍ക്കെ മുന്നൊരുക്കങ്ങള്‍ ആരംഭിക്കുവാന്‍ സര്‍ക്കാരോ, ദേവസ്വംബോര്‍ഡോ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ : ഡി വിജയകുമാര്‍ ആരോപിച്ചു. താലൂക്ക് യൂണിയന് പ്രസിഡന്റ് എന്‍.സദാശിവന് നായര്‍ അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് നിക്ഷേപകർക്ക് ലഭിക്കുവാനുള്ള 45 കോടി രൂപ മടക്കി കിട്ടുവാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെപിസിസി സെക്രട്ടറി അഡ്വ.എബി കുറിയാക്കോസ് ആവശ്യപ്പെട്ടു .പ്രായം ഏറെ ചെന്നവരും,മരുന്നു വാങ്ങുവാൻ നിവൃത്തിയില്ലാത്തവരും, മക്കളുടെ വിവാഹം നടത്തേണ്ടവരും ഈ കൂട്ടത്തിൽ പെടുന്നു .ഒരു മനുഷ്യാവകാശപ്രശ്നമായി കണ്ടുകൊണ്ട് സർക്കാർ ഈ പ്രശ്നത്തിൽ ഇടപെടണം. തട്ടിപ്പിന് നേതൃത്വം നൽകിയവർക്കെതിരെ ഇന്നുവരെയും കേസെടുത്തിട്ടില്ല. ......

ചെങ്ങന്നൂർ: ചിന്മയ യുവകേന്ദ്ര ചെങ്ങന്നൂറിന്റെ നേതൃത്വത്തിൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂർ എൻ എസ് എസ് (നാഷണൽ സർവീസ് സ്കീം) യൂണിറ്റുമായി(യൂണിറ്റ് നമ്പർ:184,338,559) ചേർന്ന് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂരിൽ കോളേജ് വിദ്യാർഥികൾക്കായി "ഐ ട്രാൻസ്ഫോർമ് ഇന്ത്യ ട്രാൻസ്ഫോർമ്" എന്ന വിഷയത്തെ ആധാരമാക്കി സംഘടിപ്പിച്ച
യുവജന ശില്പശാല ചിന്മയവിദ്യാലയ കോയമ്പത്തൂർ സ്പിരിച്വൽ മെന്ററും ചിന്മയ യുവകേന്ദ്ര നാഷണൽ കൗൺസിൽ മെമ്പറുമായ
ബ്രഹ്മചാരി വിഘ്നേഷ് ചൈതന്യജി ഉദ്ഘാടനം നിർവഹിച്ചു.
ചെങ്ങന്നൂർ ചിന്മയ വിദ്യാലയ & ചിന്മയ മിഷൻ സ്പിരിച്വൽ മെന്റർ ബ്രഹ്മചാരി നിഖിൽജി അധ്യക്ഷനായ ചടങ്ങിൽ ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിജു കൃഷ്ണൻ
സ്വാഗതവും എൻ എസ് എസ് യൂണിറ്റ് 184 വോളന്റീർ സെക്രട്ടറി ശ്രീദേവി ആർ പി നന്ദിയും രേഖപ്പെടുത്തി. ബ്രഹ്മചാരി വിഘ്നേഷ് ചൈതന്യജിയുടെ നേതൃത്വത്തിൽ നടന്ന ആലോചനാപ്രേരകമായ
ക്ലാസുകളും, രസകരമായ നിരവധി കളികളും, വിഡിയോ ഷോയും, വിനോദപ്രവർത്തനങ്ങളും അടങ്ങിയ ശില്പശാല ഏവർക്കും അതിവ ഹൃദ്യമായി അനുഭവപ്പെട്ടു.
ആത്മവിശ്വാസത്തോടെ
അവനവന്റെ കഴിവുകൾ തിരിച്ചറിഞ്ഞു, മനസിനെ സംസ്കരിച്ചു ഉയർത്തി എഞ്ചിനീയറിങ് രംഗത്ത് ക്രീയേറ്റീവ് ആശയങ്ങളിലൂടെ പുതിയ ലോക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, അങ്ങനെ ഭാരത വികസനത്തിന് സംഭാവനകൾ നൽകാൻ ഓരോ എഞ്ചിനീയറിങ് വിദ്യാർത്ഥിക്കും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ......
തൃശ്ശൂരിലെ ആറ് ബിജെപി കൗൺസിലർമാർക്ക് അഞ്ചുലക്ഷം രൂപവീതം പിഴ വിധിച്ച് ഹൈക്കോടതി. അനാവശ്യ ഹർജി നൽകി കോടതിയുടെ സമയം കളഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ......
ജൂലായ് 22-ന് കോട്ടയത്ത് ആർഎസ്എസ് നാലിന് 215 രൂപ വരെ വ്യാപാരം നടന്നിടത്ത് ഓഗസ്റ്റ് 18-ന് വില 190 രൂപയായി. ഇടവിട്ടുള്ള ശക്തമായ മഴ കേരളത്തിൽ വിളവെടുപ്പിനെ ബാധിച്ചിട്ടുണ്ട്. ......
കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് കേരളത്തിനായി പ്രത്യേക ഓണം ഓഫറുകൾ ആരംഭിച്ചു. സെപ്തംബർ 30 വരെ നടത്തുന്ന ബുക്കിംഗുകൾക്കാണ് മുൻഗണന. ......